Saturday, 28 March 2020

Royal Enfield Himalayan

ഞാൻ ഒരു ബൈക്ക് വാങ്ങാൻ പ്ലാൻ ചെയ്ത സമയം ഹിമാലയന്റ്റെ റിവ്യൂ വീഡിയോസ് ഒരുപാട് കണ്ടിരുന്നു. അതിൽ ഏറ്റവും ഇഷ്ടപ്പെട്ടവ താഴെ ചേർക്കുന്നു.

1.  സ്‌ട്രെൽ മലയാളം
   
https://www.youtube.com/watch?v=bsfL5JQ1RuI&t=124s

യുട്യൂബിൽ ഏറ്റവും നന്നായി ബൈക്ക് റിവ്യൂ ചെയ്യുന്ന ഒരു വ്‌ളോഗ് ആണിത്. യുട്യൂബിൽ നിന്നും  ഉണ്ടാക്കുക എന്നതിലുപരി ബൈക്ക് നോടുള്ള പാഷൻ കൊണ്ടുള്ള റിവ്യൂ ആണ് ഈ ചാനൽ ഇത്  കാണുക. ഒരു  ഉടനെ ഇദ്ദേഹത്തിന്റെ റിവ്യൂസ് പ്രതീക്ഷിക്കണ്ട. സമയം അധികം എടുത്താണ് റിവ്യൂ ചെയ്യാറുള്ളത്. റോയൽ എൻഫീൽഡ് ഹിമാലയനും മറ്റു ബൈക്കുകളുമായുള്ള താരതമ്യവും വിവിധ വീഡിയോകളിലായി കാണാം.

2. അരുൺ സ്‌മോക്കി

https://www.youtube.com/watch?v=kZ8aqGx7ni8

ഈ ബ്ലോഗിലും ഹിമാലയനെ കുറിച്ചുള്ള നല്ല റിവ്യൂ/കമ്പാരിസൺ വീഡിയോസ് കാണാം. വണ്ടി ഇറങ്ങി വളരെ പെട്ടന്ന് തന്നെ റിവ്യൂ വീഡിയോസ് ഈ വ്‌ളോഗിൽ വരാറുണ്ട്.

3. കൊച്ചി മച്ചാൻ

https://www.youtube.com/watch?v=PhEH4I-jkuE

ഈ വ്‌ളോഗിൽ ഒന്നിലധികം പേര് ചേർന്ന് റിവ്യൂ ചെയ്യുന്നതിനാൽ കാമറ നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റിയിട്ടുണ്ട് .

4. ITCHY BOOTS

https://www.youtube.com/watch?v=z6sPF1PYPW8&t=342s

ഹിമാലയനുമായി ലോകം ചുറ്റുന്ന ഒരു ലേഡി ബ്ലോഗ്ഗറുടെ റൈഡ് റിവ്യൂസ് ആണിത്. ഹിമാലയന്റെ long term റീവ്യൂസും ഈ ചാനലിൽ ലഭ്യമാണ്. വീഡിയോ ലെങ്ത് കൂടുതലാണ്.


നിങ്ങൾക് ഇഷ്ടപ്പെട്ട വ്‌ളോഗുകൾ പറയു

ഈ പോസ്റ്റിന്റെ കമന്റ് ആയി നിങ്ങക്ക് ഇഷ്ടപ്പെട്ട വ്‌ളോഗുകൾ ചേർക്കുക. അവ കണ്ടു നോക്കിയ ശേഷം പിന്നീട് വേറെ പോസ്റ്റ് ആയി ചേർക്കാം.

Royal Enfield Himalayan

ഞാൻ ഒരു ബൈക്ക് വാങ്ങാൻ പ്ലാൻ ചെയ്ത സമയം ഹിമാലയന്റ്റെ റിവ്യൂ വീഡിയോസ് ഒരുപാട് കണ്ടിരുന്നു. അതിൽ ഏറ്റവും ഇഷ്ടപ്പെട്ടവ താഴെ ചേർക്കുന്നു. 1. ...